30 June 2009

ലോഹിതദാസ്


ലോഹിയേട്ടന്‍ യാത്രയായി..
ആദ്യമായി നേരില്‍ കണ്ട ദിവസം ഓര്‍ക്കുന്നു...
കണ്ണീര്‍ നിറഞ്ഞ് തൊണ്ട ഇടറിയ എനിക്ക് കുറേ സമയത്തേക്ക് ഒന്നും മിണ്ടാനായില്ല..
ലോഹിയേട്ടന്റെ എത്രയോ കഥകളും കഥാപാത്രങ്ങളും എന്നെ കരയിച്ചിരിക്കുന്നു! അവയില്‍ പലതിലും ഞാന്‍ എന്നെത്തന്നെയാണല്ലോ കണ്ടത്!
കഥകളുടെ ലോകത്തെ എന്റെ മാനസിക ഗുരുവായി ലോഹിയേട്ടന്‍ എന്നേ മാറിയിരുന്നു!
പില്‍ക്കാലത്ത് ലോഹിയേട്ടന്‍ എന്റെ സുഹ£ത്തും അഭ്യുദയകാംഷിയുമായി..
എഴുതിയ സിനിമകളുടെ എണ്ണം, അവയുടെ കലാമൂല്യം, വ്യാപാര വിജയം എന്നിവയിലെല്ലാം ഒരേപോലേ ഉയര്‍ന്ന് നില്ക്കുന്ന മറ്റൊരു തിരക്കഥയെഴുത്തുകാരനും മലയാളത്തിലില്ല..
മരണാനന്തര ജീവിതത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല...
കാരണം സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ നിന്ന് അകലേക്ക് പോകാന്‍ ലോഹിയേട്ടന് ഒരിക്കലുമാവില്ല.
ഷാജി ചെന്നൈ

1 comment:

smithaarackal said...

ലോഹിത ദാസ് മാഷിന്റെ വേര്‍പാട്‌ യഥാര്ത്യ്ങ്ങളെ സ്നേഹിക്കുനാ മനസുകള്‍ക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടം ആണ് ..... അദേഹത്തിന്റെ ഓരോ സിനിമയും എനിക്ക് പ്രീയ പെട്ടത് ആണ് . തനിയവേര്‍ത്തനം , പാഥേയം , കാരുണ്യം , കസ്തൂര്രി മാന്‍ , അരയന്നഗ്ലുടെ വീട് ,കമല്‍ ദളം ഭൂത കണ്ണാടി .. ഇതെല്ലം മന്ശ്യ മനസിന്റെ കഥ ആണ് . ഈ വേര്‍പാട് തികച്ചും ഒരു നഷ്ടം തന്നെ ..................
t